Thursday, July 18, 2019

Holy Bible Part II - No. 61 / Thomas Anodji Varghese


Holy Bible Part II - No. 61 / Thomas Anodji Varghese


പുത്തന്‍കാവുകാരന്‍ തോമസ് അനോഡ്ജി വര്‍ഗീസ് (എബനേസര്‍ ബംഗ്ലാവ്) ബൈബിളിന്‍റെ രണ്ടാം ഭാഗം 70 പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലുള്ള ക്രൈസ്തവ സഭകളുടെ ചരിത്രവും എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവുമൊക്കെയാണ് ഉള്ളടക്കം. ആ പരമ്പരയിലെ ഡബ്ലിയു.സി.സി. യെക്കുറിച്ചുള്ള 61-ാം പുസ്തകം.