Showing posts with label Konat Mathen Malpan. Show all posts
Showing posts with label Konat Mathen Malpan. Show all posts

Saturday, March 21, 2020

ഓര്‍ത്തഡോക്സ് സുറിയാനി സഭാ കുര്‍ബാനക്രമം (ക്യംതാ ചേര്‍ന്നത്)



ഓര്‍ത്തഡോക്സ് സുറിയാനി സഭാ കുര്‍ബാനക്രമം (ക്യംതാ ചേര്‍ന്നത്)


ഓര്‍ത്തഡോക്സ് സുറിയാനി സഭാ കുര്‍ബാനക്രമം (ക്യംതാ ചേര്‍ന്നത്)
ദി നാഷണല്‍ സിറ്റി പ്രസ്സ്, കോട്ടയം
1954


ക്യംതാ നമസ്ക്കാരക്രമം-വി. കുര്‍ബ്ബാനക്രമം എന്ന ഗ്രന്ഥത്തില്‍; സ്ലീബാ നമസ്ക്കാരക്രമം ചേര്‍ത്ത് വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ചു വന്ന കൃതിയാണ് ഇപ്പോള്‍ എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചു വരുന്നത്. മാത്യൂസ് മാര്‍ അത്താനാസ്യോസ് പ്രസിദ്ധീകരിച്ചു തുടങ്ങിയതു മുതല്‍ ആദ്യ പരിഭാഷകരുടെ പേരുകളും വിജ്ഞാപനവും ഒഴിവാക്കിയതു മൂലം പ. പരുമല തിരുമേനി, പ. വട്ടശ്ശേരില്‍ തിരുമേനി, കോനാട്ട് മാത്തന്‍ മല്പാന്‍ എന്നിവരുടെ സംഭാവനകള്‍ തമസ്ക്കരിക്കപ്പെട്ടു.

Thursday, April 11, 2019

ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു് (1902)


ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു് / പരിഭാഷകർ: വട്ടശ്ശേരിൽ ഗീവർഗ്ഗീസ് കത്തനാർ, കോനാട്ട് മാത്തൻ കത്തനാർ (1902)

  • പേര്: ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു്
  • രചന: സുറിയാനിയിൽ നിന്നുള്ള പരിഭാഷ. പരിഭാഷകർ: വട്ടശ്ശേരിൽ ഗീവർഗ്ഗീസ് കത്തനാർ, കോനാട്ട് മാത്തൻ കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1902
  • താളുകളുടെ എണ്ണം:  108
  • അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം