Tuesday, July 23, 2019

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ (1958 മെയ് 17)


പൗരദ്ധ്വനി, 1958 മെയ് 18

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 1958 മെയ് 17-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടി മെത്രാന്‍ സ്ഥാനത്തേക്കു രണ്ടു പേരെ തിരഞ്ഞെടുക്കുകയും സഭാഭരണഘടന ഭേദഗതി ചെയ്യുകയും ചെയ്തതിന്‍റെ റിപ്പോര്‍ട്ട്.