കേരളം, മലയാള ഭാഷ, സാഹിത്യം, മലങ്കരസഭ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, രേഖകള്‍, മാസികകള്‍, പത്രങ്ങള്‍, ഗവണ്മെന്റ് ഉത്തരവുകള്‍, കോടതിവിധികള്‍.
Showing posts with label ജോസഫ് പുലിക്കുന്നേല്‍. Show all posts
Showing posts with label ജോസഫ് പുലിക്കുന്നേല്‍. Show all posts
Monday, June 1, 2020
Thursday, July 11, 2019
ഡോ. ജോസഫ് കരിയാറ്റി / ജോസഫ് പുലിക്കുന്നേല്‍
ഡോ. ജോസഫ് കരിയാറ്റി / ജോസഫ് പുലിക്കുന്നേല്‍
പ്രസാധകര്‍: ഓശാന, പാലാ
പ്രസിദ്ധീകരണ വര്‍ഷം: 1984
അച്ചടി: സീയാറെം പ്രിന്‍റേഴ്സ്, പാലാ
കത്തോലിക്കാ സഭയിലെ പൗരോഹിത്യ നേതൃത്വത്തിന്‍റെ ജീര്‍ണ്ണതകളെ തുറന്നു കാട്ടുകയും അല്‍മായരുടെ സഭാ പങ്കാളിത്തത്തിനായി ശബ്ദമുയര്‍ത്തുകയും ചെയ്ത പുരോഗമനവാദിയും കാനോന്‍ പണ്ഡിതനുമായ ജോസഫ് പുലിക്കുന്നേല്‍ ഡോ. ജോസഫ് കരിയാറ്റിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിമര്‍ശന വിധേയമാക്കുന്ന ലഘു കൃതി.
Subscribe to:
Posts (Atom)