Showing posts with label Roman Catholic Church. Show all posts
Showing posts with label Roman Catholic Church. Show all posts

Friday, March 20, 2020

The Jarring Note Made More Jarring / Rev. Dr. C. A. Abraham


The Jarring Note Made More Jarring / Rev. Dr. C. A. Abraham


പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നടന്ന അജമോഷണ വിവാദത്തിലെ റോമന്‍ കത്തോലിക്കാ ഭാഗത്തു നിന്നു പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ. കൂടുതല്‍ വിവരങ്ങള്‍ക്ക് John Paul II and Indian Orthodox Church / Dr. Paulos Mar Gregorios എന്ന പുസ്തകം വായിക്കുക.

Thursday, July 11, 2019

ഡോ. ജോസഫ് കരിയാറ്റി / ജോസഫ് പുലിക്കുന്നേല്‍


ഡോ. ജോസഫ് കരിയാറ്റി / ജോസഫ് പുലിക്കുന്നേല്‍


പ്രസാധകര്‍: ഓശാന, പാലാ
പ്രസിദ്ധീകരണ വര്‍ഷം: 1984
അച്ചടി: സീയാറെം പ്രിന്‍റേഴ്സ്, പാലാ

കത്തോലിക്കാ സഭയിലെ പൗരോഹിത്യ നേതൃത്വത്തിന്‍റെ ജീര്‍ണ്ണതകളെ തുറന്നു കാട്ടുകയും അല്‍മായരുടെ സഭാ പങ്കാളിത്തത്തിനായി ശബ്ദമുയര്‍ത്തുകയും ചെയ്ത പുരോഗമനവാദിയും കാനോന്‍ പണ്ഡിതനുമായ ജോസഫ് പുലിക്കുന്നേല്‍ ഡോ. ജോസഫ് കരിയാറ്റിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിമര്‍ശന വിധേയമാക്കുന്ന ലഘു കൃതി.

Thursday, March 28, 2019

ക്നാനായ കത്തോലിക്കാ മഹാജനസഭ ഏഴാമത് വാര്‍ഷിക റിപ്പോര്‍ട്ട് 1945

ക്നാനായ കത്തോലിക്കാ മഹാജനസഭ പ്രഥമ വാര്‍ഷിക റിപ്പോര്‍ട്ട് 1939

ക്രിസ്തുസഭയില്‍ നിന്ന് അന്യമായത് ആര്‍?

സത്യാന്വേഷകര്‍ക്ക് ചിന്താവിഷയം / ഫാ. മാത്യൂസ് താഴത്ത്, ഫാ. കുറിയാക്കോസ് മങ്ങച്ചാലില്‍

Tuesday, March 19, 2019

പത്രോസിന്‍റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം


പത്രോസിന്‍റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം


  • പേര്: വി. പത്രോസിന്റെ പരമാധികാരം
  • രചന: പി.എം. കുര്യാക്കോസ് കത്തനാർ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം:  40