Thursday, November 21, 2019

സത്യമേവ ജയതേ: ഫാ. ജോസഫ് വെണ്ട്രപ്പിള്ളി - ജീവിതവും ദര്‍ശനവും

Biography of Fr. Joseph Vendrappilly
സത്യമേവ ജയതേ
ഫാ. ജോസഫ് വെണ്ട്രപ്പിള്ളി: ജീവിതവും ദര്‍ശനവും
(ലേഖനങ്ങള്‍)
എഡിറ്റര്‍: ഫാ. ഡോ. റ്റി. പി. ഏലിയാസ്

Tuesday, November 19, 2019

യല്‍ദോ ഗീതങ്ങള്‍

യല്‍ദോ ഗീതങ്ങള്‍

ഗീതങ്ങള്‍ ആര് രചിച്ചതാണെന്നോ, ഈ ചെറു ഗ്രന്ഥം എന്ന് പ്രസിദ്ധീകരിച്ചതാണെന്നോ അറിയില്ല. കോട്ടയം തോട്ടയ്ക്കാട് പ്ലാപ്പറമ്പില്‍ പരേതനായ കെ. കെ. ജോര്‍ജ് കത്തനാരുടെ ഗ്രന്ഥശേഖരത്തില്‍ നിന്നും ജോയ്സ് തോട്ടയ്ക്കാടിന് ലഭിച്ചത്.

Monday, November 18, 2019

യല്‍ദോ ഗീതങ്ങള്‍, ഹാശാ ആഴ്ചയിലെ കൗമ്മാകളും പ്രത്യേക ഗീതങ്ങളും