Showing posts with label Malankara Church Unity. Show all posts
Showing posts with label Malankara Church Unity. Show all posts

Wednesday, November 1, 2023

വ്യവഹാര രഹിത സഭ രൂപംകൊള്ളുന്നു: വമ്പിച്ച ഭാഗ്യോദയം | കെ. വി. മാമ്മന്‍

Vyavahaara Rahitha Sabha Roopam Kollunnu Vampiccha Bhaagyodayam K. V. Mammen Published by : Kottackal Publishers, Manganam, Kottayam-18 First Edition : November 11, 2023 Copy Right to Author D.T.P & Printing : Sophia Print House, Kottayam Mob: 70122 70083 Rs. 250.00


ഉള്ളടക്കം

അവതാരിക
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് 5
ആമുഖം 11
1. സത്യം ജയിച്ചു: മിഥ്യ തകര്‍ന്നു
ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് 16
2. മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം:
ഫാ. ഡോ. കെ. എം. ജോര്‍ജ് 39
3. സഭാചരിത്രത്തില്‍ നുഴഞ്ഞുകയറിയ മിഥ്യകളുടെ ദശാവതാരം
ഫാ. ഡോ. ജേക്കബ് കുര്യന്‍ 52
4. മലങ്കരസഭയുടെ കുതിപ്പും കിതപ്പും
ഫാ. ഡോ. ജോസഫ് ചീരന്‍ 68
5. സഭാക്കേസുകളുടെ വംശാവലി
പി. എ. ഉമ്മന്‍ (റിട്ട. ജഡ്ജി) 86
6. സന്ധി ആലോചനകള്‍
എന്‍. എം. ഏബ്രഹാം 140
7. സഭാക്കേസിന്‍റെ ഗതിവിഗതികള്‍
കെ. വി. മാമ്മന്‍ 183