1. കേരളപതാക (1870)
2. ഇടവകപത്രിക (1892-1911: പത്രാധിപര്‍ ഇ. എം. ഫിലിപ്പോസ്)
3. സുറിയാനി സുവിശേഷകൻ മാസിക (1902)
(ഇവ മൂന്നിന്‍റെയും സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍),
4. സഭാകാഹളം (1902: പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശന്‍),
5. ജീവനിക്ഷേപം (1905: കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്കോപ്പാ),
6. ആത്മപോഷിണി (1909: ഡീക്കന്‍ പി. ജോസഫ് കുന്നംകുളം),
7. കാതോലിക്കാ സഭ (1910: ഫാ. വി. ജെ. മാത്യൂസ് തിരുവനന്തപുരം),
8. വേദാദ്ധ്യാപകന്‍ (1910 ചിങ്ങം: കോട്ടയം),
9. മലയാള വിനോദിനി (1911: ഇ. എം. ഫീലിപ്പോസ് കോട്ടയം),
10. ബഥനി മാസിക (1921: പുലിക്കോട്ടില്‍ യൗസേപ്പ് ശെമ്മാശന്‍),
11. കഥാകൗമുദി (പുലിക്കോട്ടില്‍ യൗസേപ്പ് ശെമ്മാശന്‍),
12. സുറിയാനി സഭാ കാഹളം (1922: പുലിക്കോട്ടില്‍ യൗസേപ്പ് ശെമ്മാശന്‍),
14. സുറിയാനി സഭാ മാസിക (1927: കോട്ടയം),
15. വൈദികന്‍ (1929: ഫാ. കെ. പി. വര്‍ഗീസ്),
16. ഓർതൊഡോക്സു് സഭ മാസിക (1938: കെ. ഒ. ഫിലിപ്പ്, തിരുവല്ല),
17. പൗരപ്രഭ (1938: ഇസഡ്. എം. പാറേട്ട്),
18. The Star of the East (1939: Dr. C. T. Eapen, Sasthamkotta, Kollam; 1979-1997: Dr. Paulos Mar Gregorios)
20. മലങ്കര സേവകന്‍ (1950: പത്രാധിപര്‍: ഇസ്സഡ്. എം. പാറേട്ട്, പുതുപ്പള്ളി)
21. മലങ്കര സുറിയാനി ക്രിസ്ത്യാനി സഭാ സംരക്ഷകന്‍ (1952: ഫാ. കെ. ഫിലിപ്പോസ്, കോട്ടയം)
22. ഇടവക പ്രബോധിനി (1961 :ഫാ. സി. സി. മാത്യൂസ്, തിരുവനന്തപുരം)
23. മലങ്കര സുറിയാനി സഭാ സംരക്ഷകന്‍ (ഇ. ജെ. ജോണ്‍ വക്കീല്‍)
24. സത്യപ്രകാശിനി
25. ശീമ വാര്‍ത്തകള്‍ (1965: അപ്രേം ആബൂദി റമ്പാന്‍, മഞ്ഞനിക്കര )
26. സീയോന്‍ സന്ദേശം (1953: പത്രാധിപര്‍: ഫാ. എന്‍. കെ. കോരുത്, പ്രസാധകന്‍: പൗലോസ് മാര്‍ സേവേറിയോസ്, കൊരട്ടി; 1972 പത്രാധിപര്‍: ഡീക്കന്‍ ജോസഫ് ചീരന്‍, പ്രസാധകന്‍: യൂഹാനോന്‍ മാര്‍ സേവേറിയോസ്, കൊരട്ടി)
27. സണ്ടേസ്കൂള്‍ (1972 മാര്‍ച്ച് - 1973, കോട്ടയം)
28. ക്രൈസ്തവ സേവകന്‍ (പത്രാധിപര്‍: ജോര്‍ജ് വര്‍ഗീസ്, ഭിലായി)
29. ദി ഇന്ത്യന്‍ പാട്രിയര്‍ക്ക് (പത്രാധിപര്‍: ജോര്‍ജ് ചാക്കച്ചേരി, കോട്ടയം)
30. ഇന്‍ഡിപെന്‍ഡന്‍റ് കാതോലിക്കാ (1892 മകരം: പത്രാധിപര്‍: ഡോ. പിന്‍റോ. മലങ്കരസഭയുടെ ലത്തീന്‍ ശാഖയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള മുഖപത്രം)
31. നമ്മുടെ സഭാ മാസിക
32. ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് (1982-1991: ഡോ. സാമുവല്‍ ചന്ദനപ്പള്ളി, ഫാ. കെ. എല്‍. മാത്യു വൈദ്യന്‍, തുടങ്ങിയവര്‍ പത്രാധിപസ്ഥാനം വഹിച്ചു. പ്രസാധകന്‍: ഷേബാലി, കോട്ടയം)
33. മലങ്കരദീപം (പ്രസാധകന്‍: ഫാ. വര്‍ഗീസ് ക്ലേറി, പാലാ)
34. സീമത്ഹായെ (പത്രാധിപര്‍: കോനാട്ട് മാത്തന്‍ മല്പാന്‍, പാമ്പാക്കുട. സുറിയാനി ഭാഷയിലുള്ള പ്രസിദ്ധീകരണം)
35. ഇടവകപത്രിക (1954: പത്രാധിപര്‍: ഫാ. വി. സി. ജോര്‍ജ്, പത്തനംതിട്ട. തുമ്പമണ്‍ ഭദ്രാസന മുഖപത്രം)
36. സഭാമിത്രം (നിരണം ഭദ്രാസന മുഖപത്രമായിരുന്നു)
37. ഓര്‍ത്തഡോക്സ് യൂത്ത് (1958: യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ മുഖപത്രമായിരുന്നു. മാത്യൂസ് മാര്‍ കൂറിലോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ്, ഫാ. കെ. എല്‍. മാത്യു വൈദ്യന്‍, ഡോ. സാമുവല്‍ ചന്ദനപ്പള്ളി തുടങ്ങിയവര്‍ പത്രാധിപസ്ഥാനം വഹിച്ചു. ഫാ. കെ. വി. ശമുവേല്‍ ചന്ദനപ്പള്ളി ദീര്‍ഘകാലം പ്രസാധകനായിരുന്നു)
38. നസ്രാണി മാസിക (1991-1992: പത്രാധിപര്‍: ജോയ്സ് തോട്ടയ്ക്കാട്, കോട്ടയം)
39. ഇടവകപത്രിക (കുന്നംകുളത്തു നിന്നും ഫാ. ജോസഫ് ചീരന്‍റെ പത്രാധിപത്യത്തില്‍ 1995-2010 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു)