Tuesday, April 16, 2019

മലങ്കര സഭ മാസിക (Malankara Sabha Magazine)


മലങ്കര സഭ മാസിക

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. എം.സി. കുറിയാക്കോസ് റമ്പാൻ ആയിരുന്നു പ്രഥമ ചീഫ് എഡിറ്റർ. 1968 ജനുവരി മുതൽ ഫെബ്രുവരി വരെ ദ്വൈവാരികയായി “മലങ്കരസഭ” പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും മാസികയായിത്തന്നെ പ്രസിദ്ധീകരിക്കുന്നു. മലങ്കര സഭാചരിത്രം, ദൈവശാസ്ത്രം, ആനുകാലിക ചിന്തകൾ എന്നിവ കൂടാതെ മലങ്കരസഭാപരമായ അനേകം കാര്യങ്ങൾ മലങ്കരസഭാ മാസികയിലൂടെ പ്രസിദ്ധീകരിക്കുന്നു.

ആദ്യകാല ലക്കങ്ങള്‍ സ്കാന്‍ ചെയ്ത് ഇ ബുക്കാക്കി Archive.org ല്‍ അപ് ലോഡ് ചെയ്തത് ഷിജു അലക്സാണ്. അദ്ദേഹത്തിന് നന്ദി. മലങ്കര സഭാ മാസികയുടെ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ കളക്ഷൻ ആയി കിട്ടാൻ  ഈ കണ്ണി ഉപയോഗിക്കുക https://archive.org/details/malankara-sabha-magazine

Compiled by Joice Thottackad. 

1948


1949

1950

1955

1959

ആഗസ്റ്റ് - പുസ്തകം 13 ലക്കം 10

1961

1966

1969


1977

1979

1985

1986

1987

1988

Malankarasabha, 1995 December

1996

2000


2001


2004

Malankarasabha, 2007 December

2008

2009

2010

Malankarasabha, May 2010
Malankarasabha, July 2010
Malankarasabha, October 2010
Malankarasabha, November 2010

Malankarasabha, 2011 February
Malankarasabha, 2011 March

Malankarasabha, 2011 April

Malankarasabha, 2011 May

2012


2013


Malankarasabha, 2013 January
Malankarasabha, 2013 February
Malankarasabha, 2013 March

Malankarasabha, 2013 April

Malankarasabha, 2013 May
Malankarasabha, 2013 June
Malankarasabha, 2013 July

2014

2015

2016

2018


2021

2022

2023


2024



English Edition

2023

2024

2025