Thursday, February 16, 2023

മാർത്തോമ്മാശ്ലീഹായുടെ ചരിത്രം | പീടിയേക്കൽ യൗസേപ്പുകത്തനാർ

 

കേരളീയ സുറിയാനി സഭയുടെ ജനയിതാവായ മാർതോമ്മാശ്ലീഹയുടെ ജീവചരിത്രമായ മാർത്തോമ്മാശ്ലീഹായുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. പീടിയേക്കൽ യൗസേപ്പുകത്തനാർ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ക്രിസ്ത്വബ്ദ്ം രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട “പ്രക്സെസ്സ് ദ ശ്ലീഹാ മാർതോമ്മാ” എന്ന സുറിയാനി ഗ്രന്ധത്തെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.