Thursday, May 12, 2022

നസ്രാണി പൈതൃകം | ഡോ. എം. കുര്യന്‍ തോമസ്

 

മലങ്കര നസ്രാണികളുടെ സാമൂഹികവും മതപരവുമായ ചരിത്രവും വര്‍ത്തമാനകാല സംഭവവികാസങ്ങളും നിശിതമായ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്ന എണ്‍പത്തിനാല് ലേഖനങ്ങളുടെ സമാഹാരം.

സമകാലികം, സഭാകാര്യം, പരുമല പുണ്യവാളന്‍, വിധികാര്യം ചിന്തിച്ചയ്യോ വിറകൊള്ളുക..., വിശ്വസ്തനും കാര്യസ്ഥനും, പള്ളി, പട്ടവും പഠിത്തവീടും, വ്യക്തി, വിശകലനം എന്ന ഭാഗങ്ങളിലായി എണ്ണൂറ് പേജുകളില്‍ പരന്നുകിടക്കുന്ന 2017 മുതല്‍ എഴുതിയ ലേഖനങ്ങളുടെ ബൃഹത് സമാഹാരം.

നസ്രാണി മാര്‍ഗ്ഗം, നസ്രാണി സംസ്കൃതി എന്നീ സമാഹാരങ്ങളുടെ മൂന്നാം ഭാഗമാണ് നസ്രാണി പൈതൃകം.

പരിമിതമായ കോപ്പികള്‍ മാത്രം.

500 രൂപ വിലയുള്ള പുസ്തകം മെയ് 15 വരെ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 400 രൂപ വിലയ്ക്ക് രജിസ്റ്റേര്‍ഡ് തപാലില്‍ ലഭിക്കുന്നു.

3 വാല്യങ്ങള്‍ ഒരുമിച്ച് 1000 രൂപയ്ക്ക് ലഭിക്കുന്നു.

70122 70083 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് പണം അടച്ച് കോപ്പികള്‍ ഉറപ്പാക്കുക.

ഉള്ളടക്കം


ഭാഗം 1 സമകാലികം

1. പ്രതികാരം യഹോവയ്ക്കുള്ളതാകുന്നു 46
2. നേരാ തിരുമേനി; ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല 51
3. ഒരു പുസ്തക പ്രകാശനവും ഇട്ടിച്ചെറിയാ വക്കീലും
ചരിത്രത്തിന്‍റെ തനിയാവര്‍ത്തനവും 57
4. തെറ്റ് ചെയ്താല്‍ തെറ്റുതന്നെ: അത് ആരായാലും 70
5. നന്ദിയുണ്ട് പണിക്കരേ, നന്ദി 74
6. നിവേദനം: അതെന്‍റെ മൗലികാവകാശമാണ്! 82
7. തീയില്‍ കൂടി ഞാന്‍ കടന്നുപോയപ്പോള്‍... 90
8. ചന്ദ്രന്‍ ഒന്നു പതിച്ചു കിട്ടുമോ സാറെ? 98
9. ഒന്നു പുറകോട്ടു നോക്കിയാല്‍
ഈ വര്‍ഷവും ഈസ്റ്റര്‍ ആഘോഷിക്കാം 107
10. നാവുകൊണ്ട് ഇരപിടിക്കുന്നവരും
ഉത്തരകൊറോണാക്കാലവും 110
11. ...പുരോഹിതന്‍ പാളയത്തിനു പുറത്തു ചെല്ലേണം... 115
12. പകര്‍ച്ചവ്യാധിയും സാമൂഹിക അകലവും മലയാളിയും: ഒന്നര നൂറ്റാണ്ടിനു മുമ്പ് 123

ഭാഗം 2 സഭാകാര്യം

1. നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും... 127
2. പള്ളിക്കും ചമയവിലയോ? 132
3. ആദ്യം ഓര്‍ത്തഡോക്സ് ബൈബിള്‍:
പിന്നെ ഓര്‍ത്തഡോക്സ് സ്റ്റഡി ബൈബിള്‍ 138
4. കുമ്പസാരത്തെ ക്രൂശിക്കരുത് 142
5. വല്യപള്ളീല്‍ വികാരിത്വവും ഊരുതെണ്ടെല്‍ ഉദ്യോഗവും! 147
6. എത്യോപ്യയൊന്നും ഇവിടെ നടക്കൂല്ല! 162
7. പരിസ്ഥിതി ദൈവശാസ്ത്രം: പഴയസെമിനാരി മോഡല്‍! 168
8. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്! 171
9. ...മ്മ്ടെ മലങ്കരസഭയെ വടക്കോട്ടെടുത്തു!!! 179
10. ഒന്നാം സാര്‍ മത്തായി: വയസു പതിനെട്ട്! 184
11. കാതോലിക്കാ ദിനവും
പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയും 189

ഭാഗം 3 പരുമല പുണ്യവാളന്‍

1. പരുമല തിരുമേനി എന്ന പ്രചോദകന്‍ 195
2. ഒരു വടിയും കുറെ വെടിയും 199
3. പരിശുദ്ധന്‍റെ തിരുനാമത്തില്‍ പ്രഥമ ദേവാലയം 210
4. പ. പരുമല തിരുമേനി: കാര്യവിചാരകന്‍ 215
5. പള്ളി പണിതാല്‍ ദൈവം പണിയും.
പള്ളിക്കിട്ടു പണിതാലും ദൈവം പണിയും 224
ഭാഗം 4
വിധികാര്യം ചിന്തിച്ചയ്യോ വിറകൊള്ളുക ...
1. മൂന്നാം സമുദായക്കേസിന്‍റെ നാള്‍വഴി 229
2. ആടിനെ പട്ടിയാക്കരുത് 237
3. വിധികാര്യം ചിന്തിച്ചയ്യോ വിറകൊള്ളുക ... 241
4. കലഹം പിശാശിന്‍റെ കൗശലമാണ്,
സമാധാനം ദൈവത്തിന്‍റെ ദാനമാണ് 252
5. ആള്‍ക്കൂട്ട മതിഭ്രാന്ത് കോടതിയലക്ഷ്യമാകുമ്പോള്‍ 259
6. ജോമട്രിയിലേയ്ക്കു രാജപാതകളില്ല 266
7. അന്ത്യോഖ്യാ പാത്രിയര്‍ക്കീസു വന്നാല്‍...? 279
8. ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും
മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും 285
9. മണര്‍കാട് പള്ളി മാര്‍ത്തോമ്മാക്കാരന്‍റെ ഔദാര്യമല്ല;
കോടതി വിധിയാണ്! 297
10. ഉപസമിതിയോ ഉപായസമിതിയോ? 300
11. സമാധാനം ഉണ്ടാക്കുന്നവര്‍ (ശ്രമിക്കുന്നവരും) ഭാഗ്യവാന്മാര്‍... 304
12. ഇതു കാന്താരിയല്ല: കരണംപൊട്ടി 312
13. 1064: ആയിരത്തി അറുപത്തിനാലല്ല! 319
14. 1958: നിഴലും പൊരുളും 322
15. മലങ്കരസഭാ ഭരണഘടന കെട്ടിയിറക്കിയതല്ല 333

ഭാഗം 5 വിശ്വസ്തനും കാര്യസ്ഥനും

1. സഭൈക്യം സ്നേഹത്തില്‍ക്കൂടി നേടണം:
മാര്‍ അത്താനാസ്യോസ് 347
2. എടാ ഇന്നത്തെ പത്രം കണ്ടോ?... 357
3. യിസ്രായേലില്‍ ഒരു വലിയ രാജാവ് ഇന്നു വീണിരിക്കുന്നു... 363
4. ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നുവെങ്കില്‍... 371

ഭാഗം 6 പള്ളി

1. മുളന്തുരുത്തി പള്ളിയും മലങ്കരസഭയും 377
2. നിരണത്തു പള്ളി 386
3. ചെറുതല്ല കോട്ടയം ചെറിയപള്ളി 391
4. കുരക്കേണി കൊല്ലം 395
5. വെട്ടിക്കല്‍ ദയറാ: നൂറ്റാണ്ടുകളിലൂടെ 401

ഭാഗം 7 നിരീക്ഷണം

1. ജനമെല്ലാം ഏകമനസ്സോടെ... 414
2. എടുത്തണിയാവുന്നതോ ഓര്‍ത്തഡോക്സി? 423
3. മോശയുടെ അമ്മായിയപ്പനും മലങ്കരസഭയും 427
4. വൃദ്ധന്‍ പുന്നൂസും ഖദര്‍ മൂറോനും 435
5. തരംതാഴ്ത്തപ്പെട്ട പുണ്യാളച്ചനും നസ്രാണിയും 446
6. ഒരു പരാതി കിട്ടിയാല്‍...? 451
7. മാര്‍ത്തോമ്മന്‍ പൈതൃകവും സാമൂഹ്യ പ്രതിബദ്ധതയും 462
8. ഈ സ്നേഹത്തിലും ഒരു രാഷ്ട്രീയമുണ്ട്; കൗശലവും! 464
9. കുറിച്ചി ബാവാ: നവോത്ഥാനവും സ്ത്രീപക്ഷ വിചാരവും 483
10. ശുഭോദാര്‍ക്കം ഈ കാല്‍വെയ്പ്പ് 487
11. സ്വത്വപ്രതിസന്ധിയെ മഹത്വവല്‍ക്കരിക്കാന്‍
ഒരു മഹാ സമ്മേളനമോ? 490

ഭാഗം 8 പട്ടവും പടിത്തവീടും

1. പഠിത്തവീടിന്‍റെ പരാജയം 500
2. അവന്‍ നല്ല സാക്ഷ്യം ഉള്ളവനായിരിക്കണം 507
3. വൈദിക വിദ്യാഭ്യാസത്തിലെ
ഓര്‍ത്തഡോക്സ് ശാക്തീകരണം 510
4. പഞ്ചക്ഷതങ്ങളും പഴയസെമിനാരിയും 517
5. അടിയനിതാ, അടിയനെ അയയ്ക്കേണമേ 526

ഭാഗം 9 വ്യക്തി

1. നിന്നാന്‍ വിധിഗേഹേ... 536
2. കുരിശു പുറത്തു കാണിക്കാത്ത സന്യാസി 542
3. കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസ് 553
4. മലങ്കരസഭയുടെ എട്ടാം കാതോലിക്കാ:
പ. മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ 557
5. തുറന്ന മനസ്സോടെ: അത്മായ ട്രസ്റ്റി ജോര്‍ജ്ജ് പോളുമായി... 582
6. സൗമ്യന്‍ യോഗ്യന്‍ നയകോവിദന്‍... 587
7. നാമവും ക്രിയയുമായവന്‍! 590
8. തിരുവിതാംകോട്ടെ ചിന്നസ്വാമി 608

ഭാഗം 10 വിശകലനം

1. ദൈവാലയം 615
2. നമ്പൂരിച്ചന്‍റെ പൂച്ചയും ഓര്‍ത്തഡോക്സ് വിശ്വാസവും 625
3. നിരണം ഗ്രന്ഥവരി 645
4. ഭാരതീയ പൂജയോ പരിശുദ്ധ കുര്‍ബാനയോ? 652
5. മര്‍ക്കോസിന്‍റെ മാളികയും മലങ്കര നസ്രാണിയും 669
6. കൂനന്‍കുരിശു സത്യവും മലങ്കര നസ്രാണിയുടെ
ആത്മാഭിമാനവും 678
7. ത്രിമൂര്‍ത്തികളും ഒരു മദാമ്മയും 685
8. ദ്വന്ദമാന സഭാവിജ്ഞാനീയവും സ്വത്വപ്രതിസന്ധിയും 722