കേരളം, മലയാള ഭാഷ, സാഹിത്യം, മലങ്കരസഭ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, രേഖകള്‍, മാസികകള്‍, പത്രങ്ങള്‍, ഗവണ്‍മെന്‍റ് ഉത്തരവുകള്‍, കോടതിവിധികള്‍.
കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനത്തോടനുബന്ധിച്ച് നിരണം സെന്‍റ് മേരീസ് പള്ളിയില്‍ നടന്ന സമൂഹ ബലിയും ലോഗോ പ്രകാശനവും സമ്മേളനവും.