Books written by Fr. Dr. Joseph Cheeran
- 1. ജഗദീശ് ചന്ദ്രബോസ് (ജീവചരിത്രം)
- 2. ഇഗ്നാത്യോസിന്റെ സപ്തലേഖനങ്ങള് (വിവര്‍ത്തനം)
- 3. സെമിനാര്‍ പ്രബന്ധങ്ങള്‍ (എഡിറ്റര്‍)
- 4. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് പ്രഥമന്‍ (രണ്ടാം പതിപ്പ്, ജീവചരിത്രം)
- 5. മലങ്കരസഭയും കേരള സംസ്കാരവും (സഭാചരിത്രം)
- 6. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ (AD 52-2007) (സഭാചരിത്രം)
- 7. മലങ്കരയുടെ പ്രവാചകന് (യൂഹാനോന്‍ മാര്‍ സേവേറിയോസിന്റെ ജീവചരിത്രം)
- 8. സഭയിലെ പ്രതിസന്ധികള്‍ (എഡിറ്റര്‍)
- 9. ഭാരതത്തിലെ പ്രാചീന ബൈബിള്‍ (ഗവേഷണപഠനം, വ്യാഖ്യാനം)
- 10. മലയാള കവിതയും ബൈബിളും (പി.എച്ച്.ഡി. പ്രബന്ധം)
- 11. മഹാത്മാവായ കര്‍മ്മയോഗി (എഡിറ്റര്‍)
- 12. ഒരു പരദേശയാത്രയുടെ കഥ (എഡിറ്റര്‍)
- 13. ഇന്ത്യന്‍സഭ: ചരിത്രവും സംസ്കാരവും (സഹഗ്രന്ഥകാരന്‍)
- 14. വട്ടശ്ശേരില്‍ തിരുമേനി: മലങ്കരസഭയുടെ കോട്ട (ജീവചരിത്രം - സഹഗ്രന്ഥകാരന്‍)
- 15. പാത്രിയര്ക്കീസന്മാരുടെ അധികാരദുര്‍വിനിയോഗം (സഭാചരിത്രം)
- 16. സണ്ടേസ്കൂള്‍ അദ്ധ്യാപക സഹായി (എഡിറ്റര്‍)
- 17. സംസ്കാര പഠനങ്ങള്‍ (എഡിറ്റര്‍)
- 18. അക്ഷരങ്ങളുടെ ആചാര്യന് (ഷഷ്ടിപൂര്‍ത്തി ഉപഹാരഗ്രന്ഥം)
- 19. മലങ്കരസഭയുടെ സുവര്ണ്ണയുഗശില്പി (വാല്യം 1, ജീവചരിത്രം)
- 20. മലങ്കരസഭയുടെ സുവര്ണ്ണയുഗശില്പി (വാല്യം 2, എഡിറ്റര്‍)
- 21. മലങ്കരസഭയുടെ സുവര്ണ്ണയുഗശില്പി (വാല്യം 3, എഡിറ്റര്‍)
- 22. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ 52-2014 (സഭാചരിത്രം)
- 23. കേരള നവോത്ഥാനവും മലയാളം ബൈബിളും (എഡിറ്റര്‍)
- 24. 1811-ലെ മലയാളം ബൈബിളും പുലിക്കോട്ടില്‍ രണ്ടാമനും (എഡിറ്റര്‍)
- 25. കണ്ടനാട് ഗ്രന്ഥവരി (സഭാചരിത്രം, വ്യാഖ്യാനം)
- 26. കടവില്‍ മാര്‍ അത്താനാസ്യോസ് (ജീവചരിത്രം)
- 27. അക്കര കുരിയന്‍ റൈട്ടര്‍ (ജീവചരിത്രം. സഹഗ്രന്ഥകാരന്‍)
- 28. തൃശൂര്പള്ളി ചരിത്രം (സഭാചരിത്രം)
- 29. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന് (ജീവചരിത്രം)
- 30. Indian Orthodox Church (Church History)
- 31. പഴഞ്ഞിയുടെ ശ്രേഷ്ഠാചാര്യന് (ജീവചരിത്രം)
- 32. മലങ്കരസഭയുടെ സമുന്നത സാരഥികള്‍ (സഭാചരിത്രം. സഹഗ്രന്ഥ കാരന്)
- 33. ഓര്‍ത്തഡോക്സ് ആരാധനയുടെ പരിപ്രേക്ഷ്യം (പഠനം)
- 34. പാലൂര് ചാട്ടുകുളങ്ങര: ചരിത്രവും സംസ്കാരവും (സഭാചരിത്രം)
- 35. മലങ്കരസഭയും കാനോന്‍ സംഹിതകളും (പഠനം)
- 36. പഴഞ്ഞിപള്ളി ചരിത്രം
- 37. സഭാ ദര്‍ശനം (3 മണിക്കൂര്‍ വീഡിയോകാസറ്റ്, സഭാചരിത്രം)
- 38. കാതോലിക്കേറ്റിന്റെ കാലിക പ്രാധാന്യം (സഹഗ്രന്ഥകാരന്‍)
- 39. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
- 40. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാചരിത്ര വിജ്ഞാനകോശം
- 41. കേരള നവോത്ഥാനത്തിന്റെ പ്രഥമ പ്രവാചകന്
- 42. മരണാനന്തര ജീവിതം (എഡിറ്റര്‍)
- 43. വെട്ടിക്കുന്നേല്‍ അച്ചന്
- 44. യല്‍ദോ ബസ്സേലിയോസ്: സമകാല ചരിത്രരേഖകളിലൂടെ
- 45. ബൈബിള്‍ പുതിയനിയമം (സംക്ഷേപം)
- 46. പകലോമറ്റം മെത്രാന്മാര്
- 47. പുലിക്കോട്ടില്‍ തിരുമേനിമാര്
- 48. പരുമലയുടെ പരിമളം
- 49. ഓര്‍ത്തഡോക്സ് ആരാധനാവര്‍ഷം
- 50. ആദിമ സഭയുടെ പ്രബോധനങ്ങളും ആരാധനകളും
- 51. Pioneer Prophet of Kerala Reformation
- 52. പൊറത്തൂര്‍ ജേക്കബ് അച്ചന് (എഡിറ്റര്‍)
- 53. കേരള നവോത്ഥാനത്തിന്റെ പ്രജാപതി
- 54. 1811-ലെ ബൈബിള്‍ വ്യാഖ്യാനം
- 55. ഫാ. ഗീവറുഗീസ് ചീരന്‍ (ജീവചരിത്രം)
- 56. ഡിഡാക്കേ (പരിഭാഷ)
- 57. ഇടവകപത്രിക പത്രാധിപ ലേഖനങ്ങള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍
- 58. ആരാധനാവേദി
- 59. ഇടവകപത്രിക പത്രാധിപ ലേഖനങ്ങള്‍