Tuesday, November 19, 2019

യല്‍ദോ ഗീതങ്ങള്‍


യല്‍ദോ ഗീതങ്ങള്‍


ഗീതങ്ങള്‍ ആര് രചിച്ചതാണെന്നോ, ഈ ചെറു ഗ്രന്ഥം എന്ന് പ്രസിദ്ധീകരിച്ചതാണെന്നോ അറിയില്ല. കോട്ടയം തോട്ടയ്ക്കാട് പ്ലാപ്പറമ്പില്‍ പരേതനായ കെ. കെ. ജോര്‍ജ് കത്തനാരുടെ ഗ്രന്ഥശേഖരത്തില്‍ നിന്നും ജോയ്സ് തോട്ടയ്ക്കാടിന് ലഭിച്ചത്.