Wednesday, June 12, 2019

ബഥനി മാസിക


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ മേൽ നോട്ടത്തിൽ 1921-ൽ പ്രസിദ്ധീകരണം ആരംഭിച്ച പ്രസിദ്ധീകരണം ആണ് ബഥനി മാസിക.  ആബോ അലക്സിയോസ് ഒ.ഐ.സി. യായിരുന്നു (പിന്നീട് മാര്‍ തേവോദോസ്യോസ്)  ദീര്‍ഘകാലം ഈ മാസികയുടെ പത്രാധിപര്‍ ആയി പ്രവർത്തിച്ചിരുന്നത്. 1940-കളില്‍ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു എന്നു കരുതുന്നു. 2017 ഓഗസ്റ്റില്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി.

1924

ബഥനി മാസിക - 1924 മാർച്ച് - 1099 മീനം - വാല്യം 3 ലക്കം 3



1932

ബഥനി മാസിക - 1932 - 1107 ധനു - വാല്യം 6 ലക്കം 12

ബഥനി മാസിക - 1932 - 1107 തുലാം, വൃശ്ചികം - വാല്യം 6 ലക്കം 10, 11







1933



1934

1934 – മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം

2017