കേരളം, മലയാള ഭാഷ, സാഹിത്യം, മലങ്കരസഭ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, രേഖകള്‍, മാസികകള്‍, പത്രങ്ങള്‍, ഗവണ്മെന്റ് ഉത്തരവുകള്‍, കോടതിവിധികള്‍.
Friday, May 31, 2019
Thursday, May 16, 2019
Wednesday, May 15, 2019
Sunday, May 12, 2019
Friday, May 10, 2019
മലങ്കര ഇടവക പത്രിക
MALANKARA EDAVAKA PATRIKA
(Official Organ of MOSC. Published from Orthodox Seminary Kottayam)
ഇടവകപ്പത്രിക
മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ ഉടമസ്ഥതയില്‍ കോട്ടയം പഴയസെമിനാരിയില്‍ സെന്‍റ് തോമസ് പ്രസില്‍നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മലങ്കരസഭയിലെ ആദ്യത്തെ ഔദ്യോഗിക സഭാമാസിക. സഭയുടെ ഔദ്യോഗിക ജിഹ്വ ആയിരുന്ന ഈ മാസികയുടെ ആദ്യ പത്രാധിപര്‍ ഇ. എം. ഫിലിപ്പ് ആയിരുന്നു. ജ്ഞാനനിക്ഷേപം, മലയാളമിത്രം, സഭാതാരക തുടങ്ങിയ നവീകരണക്കാരുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് സഭയുടെ ഔദ്യോഗിക മറുപടികള്‍ നല്‍കി സഭയെ കെട്ടുറപ്പിലും ഐക്യത്തിലും വളര്‍ത്തിയ ഈ മാസിക ഇരുപതാം നൂറ്റാണ്ടിലെ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെ മുടക്കിനെത്തുടര്‍ന്നുണ്ടായ സമുദായക്കേസിന്‍റെ കോലാഹലങ്ങള്‍ക്കിടയില്‍ നിലച്ചുപോയി. പിന്നീട് മലങ്കരസഭ എന്ന പേരില്‍ സഭയ്ക്കൊരു ജിഹ്വയുണ്ടായത് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കായുടെ കാലത്താണ്.
1892 Malankara Idavaka Pathrika (12 Issues)
No_1
No_2
No_3
No_4
No_5
No_6
No_7
No_8
No_9
No_10
No_11
No_12
1893
Volume_02_Issue_08
Malankara Edavaka Pathrika,1893 (12 Issues)
1894
1894_Malankara_Edavaka_Pathrika_Volume_03_Issue_01
1894_Malankara_Edavaka_Pathrika_Volume_03_Issue_04
1894_Malankara_Edavaka_Pathrika_Volume_03_Issue_11_bw
1894_Malankara_Edavaka_Pathrika_Volume_03_Issue_12_bw
Malankara Edavaka Pathrika, 1895 (12 Issues)
Malankara Edavaka Pathrika, 1896 (12 Issues)
1902
No. 5
No. 7 Appendix
1905
No. 2
1907
No. 6
No. 9
1908
No. 11
1909
No. 10
Tuesday, May 7, 2019
Monday, May 6, 2019
Friday, May 3, 2019
ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കല്പനകൾ
- പേര്: കൊച്ചീ കോട്ട പള്ളി കല്പനകൾ
- താളുകളുടെ എണ്ണം: 1875ലെ കല്പനയ്ക്ക് 20, 1877 മകരം 15ലെ കല്പനയ്ക്ക് 42, 1877 മകരം 27ലെ കല്പനയ്ക്ക് 36
- പ്രസിദ്ധീകരണ വർഷം: 1875/1877
- പ്രസ്സ്: സെന്റ് തോമസ് പ്രസ്സ്, കൊച്ചി
1875ലെ കല്പന
- സ്കാനിന്റെ വിവിധ ഫോർമാറ്റുകൾ എല്ലാം ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ (ഗ്രേസ്കെയിൽ) : ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ഗ്രേസ്കെയിൽ) : ഡൗൺലോഡ് കണ്ണി (4 MB)
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്) : ഡൗൺലോഡ് കണ്ണി (< 1 MB)
1877 മകരം 15ലെ കല്പന
- സ്കാനിന്റെ വിവിധ ഫോർമാറ്റുകൾ എല്ലാം ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ (ഗ്രേസ്കെയിൽ) : ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ഗ്രേസ്കെയിൽ) : ഡൗൺലോഡ് കണ്ണി (7.2 MB)
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്) : ഡൗൺലോഡ് കണ്ണി (< 1 MB)
1877 മകരം 27ലെ കല്പന
- സ്കാനിന്റെ വിവിധ ഫോർമാറ്റുകൾ എല്ലാം ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ (ഗ്രേസ്കെയിൽ) : ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ഗ്രേസ്കെയിൽ) : ഡൗൺലോഡ് കണ്ണി (6.2 MB)
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്) : ഡൗൺലോഡ് കണ്ണി (< 1 MB)
Thursday, May 2, 2019
Books written by K. N. Daniel
K. N. Daniel (1878-1965)
Books written by K. N. Daniel
1. തക്സാ പരിഷ്ക്കരണം / കെ. എന്‍. ദാനിയേല്‍2. യാക്കോബായ പാത്രിയർക്കീസ് / കെ.എൻ. ദാനിയേൽ
3. A Critical Study of Primitive Languages / K. N. Daniel
Books written by T. K. Joseph
T K Joseph (1884-1963 May 8)
Therakathu, Chengannoor.
1. മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകള്‍
2. Thomas Cana, with a Plate / T. K. Joseph
3. Thalakkad Christian Inscription of about 800 AD with Facsimile
4. Date of Bhaskara Ravi Varman, whogranted the Cochin Jewish Copper-Plates
5. Mar Sabor and Mar Prodh, the Kadisas of 825 AD
6. Asoka: A Review
7. The Malabar Christian Copper Plates / T. K. Joseph
8. Six St. Thomses Of South India / T. K. Joseph
9. Malabar Christians and Their Ancient Documents / T. K. Joseph
മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകള്‍ / ടി. കെ. ജോസഫ്
പേര്: മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ/The Malabar Christian Plates of Copper Plates
രചയിതാവ്: ടി. കെ. ജോസഫ്
പ്രസിദ്ധീകരണ വർഷം: 1925
പ്രസ്സ്: ശ്രീധര പവർ പ്രസ്സ്, തിരുവനന്തപുരം
Wednesday, May 1, 2019
1934 – മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം
- പേര്: കാലം ചെയ്ത മാർ ദീവന്നാസ്യോസു മെത്രാപ്പോലീത്താ തിരുമനസ്സിലെ ദേഹവിയോഗ വാർത്താസംഗ്രഹം
- പ്രസിദ്ധീകരണ വർഷം: 1934
- താളുകളുടെ എണ്ണം: 36
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (4 MB)