Wednesday, September 23, 2020

Books by Dr. Gabriel Mar Gregorios







Towards a New Humanity: Essays in Honour of Dr. Paulos Mar Gregorios, Published in Connection with the Seventieth Birthday Anniversary

ആദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

 


ആദ്ധ്യാത്മികതയുടെ യഥാര്‍ത്ഥ സ്രോതസ്സുകള്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

Thursday, September 10, 2020

Books by Dr. M. Kurian Thomas

  1. കാതോലിക്കാ എന്ന് ചൊല്ലി വാഴ്ത്തി ന്യായം / ഡോ. എം. കുര്യന്‍ തോമസ്
  2. മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ്  വിശുദ്ധിയുടെ നിറദീപം / ഡോ. എം. കുര്യന്‍ തോമസ്
  3. കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് / ജോയ്സ് തോട്ടയ്ക്കാട്, ഡോ. എം. കുര്യന്‍ തോമസ്
  4. നസ്രാണി മാര്‍ഗം / ഡോ. എം. കുര്യന്‍ തോമസ്
  5. നസ്രാണി സംസ്കൃതി / ഡോ. എം. കുര്യന്‍ തോമസ്
  6. തിരു ചെങ്ങന്നൂര്‍ മാതാപള്ളിയും മാര്‍ ഈവാനിയോസ് ബാവായും / എഡിറ്റര്‍: ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്
  7. The Identity Question of Malankara Nazaranies; A Study Based on 'Niranam Grandhavari' 1708 -1815 / Dr M Kurian Thomas


x

സ്വാനുഭവവേദിയില്‍ (ആത്മകഥ) / ഫാ. ഡോ. വി. സി. ശമുവേല്‍


സ്വാനുഭവവേദിയില്‍ (ആത്മകഥ) / ഫാ. ഡോ. വി. സി. ശമുവേല്‍

Autobiography of Fr. Dr. V. C. Samuel

Monday, July 27, 2020

യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം / ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ഇടവഴിക്കല്‍


പുസ്തകത്തിന്റെ വിവരം

  • പേര്: യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം
  • താളുകൾ: 78
  • രചയിതാവ്: ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ഇടവഴിക്കല്‍
  • പ്രസ്സ്: സെന്റ് തോമസ് പ്രസ്, കൊച്ചി
  • പ്രസിദ്ധീകരണ വർഷം: 1879

കടപ്പാട്

ഈ പുസ്തകം ലഭ്യമായത് ഓർത്തഡോക്സ് സഭയിലെ പുരോഹിതനായ ഫാ.: ഇയ്യോബ് കുന്നകുളത്തിന്റെ  ശേഖരത്തിൽ നിന്നാണ്. ഈ വിധത്തിൽ പുസ്തകം പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരാൻ സഹായിച്ച ഇയ്യോബച്ചനു നന്ദി.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഈ പുസ്തകം എടവഴിക്കൽ ഗീവറുഗീസു കത്തനാർ എഴുതി Rev. G.B Howard എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷ ആണെന്നു ടൈറ്റിൽ പേജിൽ നിന്നു മനസ്സിലാക്കാം. The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകവും 1869ൽ തന്നെ ആണു പ്രസിദ്ധീകരിച്ചത് എന്നു വിവിധ ഇടങ്ങളിൽ പരിശോധിച്ചതിൽ നിന്നു വ്യക്തമാകുന്നു.
പുസ്തകത്തിന്റെ ഉള്ളടക്കം ഏകദേശം മൊത്തമായി 1870 വരെയുള്ള യാക്കോബായ സുറിയാനി സഭയുടെ ചരിത്രം ഒരു പ്രത്യേക വീക്ഷണകോണിൽ നിന്നു പറയാണ് ശ്രമിച്ചിട്ടുള്ളത്. 1870-കളിൽ നവീകരണവിഭാഗകാരും പാരമ്പര്യവാദികളും തമ്മിൽ സഭാവഴക്കു കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഈ പുസ്തകത്തിൽ പാരമ്പര്യവാദികളുടെ ഭാഗത്തു നിന്നു കാര്യങ്ങൾ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്. പലയിടത്തും നവീകരണവിഭാഗക്കാരേയും അവരുടെ നേതാവായ മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയേയും രൂക്ഷമായി വിമർശിക്കുകയേയും ചെയ്യുന്നതും കാണാം. കൂടുതൽ വിശദാംശങ്ങൾക്കായി പുസ്തകം വായിക്കുക.
പഴക്കം മൂലം പുസ്തകത്തിന്റെ നില അതീവ ഗുരുതരമായതിനാൽ ഡിജിറ്റൈസേഷൻ പ്രശ്നമായിരുന്നു. നോയിസ് മൂലം പുസ്തകം ഗ്രേ സ്കെയിലിൽ ചെയ്യാൻ പറ്റില്ല എന്ന നിലയിൽ ആയിരുന്നു. അതിനാൽ ബ്ലാക്ക് ആന്റ് വൈറ്റിൽ ചെയ്യേണ്ടി വന്നു. അതിലും നോയിസ് ഒഴിവാക്കൽ അതീവ ദുഷകരമായിരിന്നു. എങ്കിലും ഒരു വിധത്തിൽ ഉപയോഗക്ഷമമായ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി ഒരു വിധത്തിൽ ഉണ്ടാക്കാൻ പറ്റി. അതു പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
Compiled by Shiju Alex