Monday, December 21, 2020

ഡാനിയേല്‍ മാര്‍ പീലക്സിനോസ്: തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ സമര്‍ത്ഥനായ സാരഥി / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ & ഫാ. ഡാനിയേല്‍ എന്‍. വര്‍ഗീസ്

 


ഡാനിയേല്‍ മാര്‍ പീലക്സിനോസ്: തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ സമര്‍ത്ഥനായ സാരഥി

Daniel Mar Philexinos

(Biography)

Fr. Daniel N. Varghese

K. V. Mammen

Published by : Kottackal Publishers, Manganam

First Published : May 1988

Second Edition : December 13, 2020

Cover Design

D.T.P & Printing: Sophia Print House, Kottayam

Rs. 100.00

കെ. വി. ജോസഫ് റമ്പാന്‍: സൗമ്യതയുടെ സൗന്ദര്യം


കെ. വി. ജോസഫ് റമ്പാന്‍: സൗമ്യതയുടെ സൗന്ദര്യം

വൈദിക കനക ജൂബിലി സ്മരണിക

Kalappurackal Joseph Ramban

Saumyathayute Saundaryam

(Vaidhika Kanaka Jubily Smaranika)

First Edition: December 20, 2020

Published by Kalappurackal Kudumbayogam, Puthuppally

Type Setting & Printing: Sophia Print House, Kottayam

Rs. 150.00

Sunday, December 13, 2020

Books by K. V. Mammen Kottackal (കെ. വി. മാമന്‍റെ കൃതികള്‍)

 


1. മലങ്കര സഭാചരിത്രവും സംസ്കാരവും

2. പ. വട്ടശ്ശേരില്‍ തിരുമേനി

3. ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ്

4. സഭാചരിത്രവും മാര്‍ത്തോമ്മാ കൂട്ടായ്മയും താഴത്തു ചാണ്ടപ്പിള്ള കത്തനാരുടെ വിലാപങ്ങളും 

5. മലങ്കരസഭയുടെ 20-ാം നൂറ്റാണ്ടിലെ അണിയറ ശില്‍പികള്‍

6. പാത്രിയര്‍ക്കീസന്മാരുടെ കടന്നാക്രമണം

7. പോരടിച്ചു തകര്‍ന്ന പേരില്ലാ സഭാഗ്രൂപ്പ്

8. തടാകത്തിലെ തപോധനന്‍ (ബിഷപ്പ് പാക്കന്‍ഹാം വാല്‍ഷ്)

9. മലങ്കര സഭയുടെ സമുന്നത സാരഥികള്‍

10. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്ക്കാരവും

11. മലങ്കരസഭയുടെ സമുന്നത സാരഥികള്‍ (സചിത്ര സഭാചരിത്രം) 

12. മലങ്കരസഭയിലെ കാതോലിക്കാമാര്‍

13. സഭാകേസുകളുടെ സമഗ്ര സമാഹാരം

14. 2017-ലെ സുപ്രീംകോടതി വിധി (കോലഞ്ചേരി പള്ളിക്കേസ്)

15.  സഭാചരിത്ര വിജ്ഞാനകോശം

16. സമ്പൂര്‍ണ്ണ സഭാചരിത്രം (എ.ഡി. 52-2014)

17. പുത്തന്‍കാവു മാര്‍ പീലക്സിനോസ് തിരുമേനി 

18. പ. ഔഗേന്‍ ബാവാ

19. പാറേട്ട് മാര്‍ ഈവാനിയോസ് 

20. പാമ്പാടി തിരുമേനി

21. കുഞ്ഞാടുകളുടെ വലിയ ഇടയന്മാര്‍ (സണ്ടേസ്കൂള്‍ ചരിത്രം) 

18. മണലില്‍ അച്ചന്‍റെ സഭാസ്മരണകള്‍

19. കാതോലിക്കാ ബാവാമാരുടെ കാലടികളില്‍

20. ഭുവില്‍ വിടര്‍ന്ന ദേവലോകം / കെ. വി. മാമ്മന്‍

21. ബഥനി ആശ്രമവും റീത്തു പ്രസ്ഥാനവും

23. അപ്പച്ചന്‍റെ കവറടക്കവും അപ്പൂപ്പന്‍റെ കല്യാണ വാര്‍ഷികവും

24. ഫീലിപ്പോസ് മാര്‍ തെയോഫിലോസ്

25. പി. എം. തോമസ് റമ്പാച്ചന്‍: മിഷന്‍ ബോര്‍ഡിന്‍റെ പ്രഭാത നക്ഷത്രം

26. ചിത്രമെഴുത്തു കെ. എം. വറുഗീസിന്‍റെ ആത്മകഥ

27. ഡാനിയേല്‍ മാര്‍ പീലക്സിനോസ്

28. പഠിത്തവീടിന്‍റെ കഥ പഴയസെമിനാരി ഒരു ചരിത്ര സംക്ഷേപം / ഫാ. ഡോ. ജേക്കബ് കുര്യന്‍

29. ഇയോബ് മാര്‍ പീലക്സീനോസ്: ഡല്‍ഹി ഭദ്രാസനത്തിന്‍റെ സമര്‍ത്ഥനായ സാരഥി / കെ. വി. മാമ്മന്‍

30. കാതോലിക്കേറ്റിന്‍റെ കാലിക പ്രാധാന്യം / ഫാ. ഡോ. ജോസഫ് ചീരന്‍, കെ. വി. മാമ്മന്‍, ജോസ് കുര്യന്‍ പുളിയേരില്‍

31. മലങ്കരസഭാ പ്രശ്നം: ഉള്ളുകള്ളികളും ദുഷ്ചെയ്തികളും ചിലരുടെ ദുരന്തവും / ഫാ. സി. എസ്. സ്കറിയ ചെമ്മങ്കുഴ

32. കര്‍മ്മനിരതനായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍ മനുഷ്യസേവനത്തിന്‍റെ ആള്‍രൂപം / കെ. വി. മാമ്മന്‍

33. എം. സി. കുറിയാക്കോസ് റമ്പാന്‍ / കെ. വി. മാമ്മന്‍

34. HH Baselius Augen I, Catholicose / K.V. Mammen

35. പഴയസെമിനാരി: മലങ്കരസഭയുടെ പവിത്ര ഹൃദയം

36. സ്നേഹത്തിന്‍റെ പാളങ്ങളിലൂടെ (കെ. ഐ. ഫിലിപ്പ് റമ്പാന്‍)

37. ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍

Thursday, December 10, 2020

വിവാഹ ശുശ്രൂഷാ ക്രമം (മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ)

 


വിവാഹ ശുശ്രൂഷാ ക്രമം (മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ)


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ കൂദാശക്രമങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും. 

പരിഭാഷകന്‍ മലങ്കര മല്പാന്‍ കോനാട്ട് അബ്രഹാം കത്തനാര്‍

മലയാള ഗാനങ്ങള്‍ സഭാകവി സി. പി. ചാണ്ടി

Tuesday, December 1, 2020

George Paul: A Life of Purpose, Lived with Passion


George Paul: A Life of Purpose, Lived with Passion

Compiled by

P. T. Elias

eliaspt@mm.co.in

Edited by

Titus Varkey

titusvarkey@hotmail.com

Editorial Board

Titus Varkey (Editor)

P. T. Elias

Jacob Kuruvilla Vattakkunnel

Dr. M. Kurian Thomas

Verghis John Thottapuzha

Joice Thottackad


George Paul:  

A Life of Purpose, Lived with Passion

Editor: Titus Varkey

First Edition: November 26, 2020

Publisher: Very Rev. E. K. George Corepiscopa

Type Setting: Sophia Print House, Kottayam

Cover Design: Synool, Ernakulam

Printing: Anaswara Offset, Ernakulam

Tuesday, October 20, 2020

വി. കുര്‍ബാനക്രമം (1869)

 


വി. കുര്‍ബാനക്രമം (1869)



Qurbanakramam (1869)
പാമ്പാക്കുട കോനാട്ട് ഗ്രന്ഥശേഖരത്തില്‍ നിന്നും.
ശ്രദ്ധിക്കുക:
8-9, 22-23, 44-45 എന്നീ പേജുകള്‍ ഈ പി.ഡി.എഫില്‍ ഇല്ല.

Friday, October 2, 2020

പഠിത്തവീടിന്‍റെ കഥ പഴയസെമിനാരി ഒരു ചരിത്ര സംക്ഷേപം / ഫാ. ഡോ. ജേക്കബ് കുര്യന്‍

 


പഠിത്തവീടിന്‍റെ കഥ പഴയസെമിനാരി ഒരു ചരിത്ര സംക്ഷേപം / ഫാ. ഡോ. ജേക്കബ് കുര്യന്‍

Science in The Bible / Dr. A. V. Thambi

 

Science in The Bible / Dr. A. V. Thambi

Science in The Bible

By Dr. A. V. Thambi

Published by : Dr. Geevarghese Mar Yulios

M. J. D. Publishing House, Kunnamkulam

First Impression : April 2014

Copy Right Reserved

Typesetting & Printing : Sophia Print House, Kottayam

Rs. 70/-

പ. യല്‍ദോ മാര്‍ ബസേലിയോസ് സമകാല ചരിത്രരേഖകളിലൂടെ / ഫാ. ഡോ. ജോസഫ് ചീരന്‍

 


പ. യല്‍ദോ മാര്‍ ബസേലിയോസ് സമകാല ചരിത്രരേഖകളിലൂടെ / ഫാ. ഡോ. ജോസഫ്  ചീരന്‍

Thursday, September 10, 2020

Books by Dr. M. Kurian Thomas

  1. കാതോലിക്കാ എന്ന് ചൊല്ലി വാഴ്ത്തി ന്യായം / ഡോ. എം. കുര്യന്‍ തോമസ്
  2. മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ്  വിശുദ്ധിയുടെ നിറദീപം / ഡോ. എം. കുര്യന്‍ തോമസ്
  3. കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് / ജോയ്സ് തോട്ടയ്ക്കാട്, ഡോ. എം. കുര്യന്‍ തോമസ്
  4. നസ്രാണി മാര്‍ഗം / ഡോ. എം. കുര്യന്‍ തോമസ്
  5. നസ്രാണി സംസ്കൃതി / ഡോ. എം. കുര്യന്‍ തോമസ്
  6. തിരു ചെങ്ങന്നൂര്‍ മാതാപള്ളിയും മാര്‍ ഈവാനിയോസ് ബാവായും / എഡിറ്റര്‍: ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്
  7. The Identity Question of Malankara Nazaranies; A Study Based on 'Niranam Grandhavari' 1708 -1815 / Dr M Kurian Thomas


x

സ്വാനുഭവവേദിയില്‍ (ആത്മകഥ) / ഫാ. ഡോ. വി. സി. ശമുവേല്‍


സ്വാനുഭവവേദിയില്‍ (ആത്മകഥ) / ഫാ. ഡോ. വി. സി. ശമുവേല്‍

Autobiography of Fr. Dr. V. C. Samuel

Monday, July 27, 2020

യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം / ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ഇടവഴിക്കല്‍


പുസ്തകത്തിന്റെ വിവരം

  • പേര്: യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം
  • താളുകൾ: 78
  • രചയിതാവ്: ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ ഇടവഴിക്കല്‍
  • പ്രസ്സ്: സെന്റ് തോമസ് പ്രസ്, കൊച്ചി
  • പ്രസിദ്ധീകരണ വർഷം: 1879

കടപ്പാട്

ഈ പുസ്തകം ലഭ്യമായത് ഓർത്തഡോക്സ് സഭയിലെ പുരോഹിതനായ ഫാ.: ഇയ്യോബ് കുന്നകുളത്തിന്റെ  ശേഖരത്തിൽ നിന്നാണ്. ഈ വിധത്തിൽ പുസ്തകം പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരാൻ സഹായിച്ച ഇയ്യോബച്ചനു നന്ദി.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഈ പുസ്തകം എടവഴിക്കൽ ഗീവറുഗീസു കത്തനാർ എഴുതി Rev. G.B Howard എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷ ആണെന്നു ടൈറ്റിൽ പേജിൽ നിന്നു മനസ്സിലാക്കാം. The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകവും 1869ൽ തന്നെ ആണു പ്രസിദ്ധീകരിച്ചത് എന്നു വിവിധ ഇടങ്ങളിൽ പരിശോധിച്ചതിൽ നിന്നു വ്യക്തമാകുന്നു.
പുസ്തകത്തിന്റെ ഉള്ളടക്കം ഏകദേശം മൊത്തമായി 1870 വരെയുള്ള യാക്കോബായ സുറിയാനി സഭയുടെ ചരിത്രം ഒരു പ്രത്യേക വീക്ഷണകോണിൽ നിന്നു പറയാണ് ശ്രമിച്ചിട്ടുള്ളത്. 1870-കളിൽ നവീകരണവിഭാഗകാരും പാരമ്പര്യവാദികളും തമ്മിൽ സഭാവഴക്കു കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഈ പുസ്തകത്തിൽ പാരമ്പര്യവാദികളുടെ ഭാഗത്തു നിന്നു കാര്യങ്ങൾ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്. പലയിടത്തും നവീകരണവിഭാഗക്കാരേയും അവരുടെ നേതാവായ മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയേയും രൂക്ഷമായി വിമർശിക്കുകയേയും ചെയ്യുന്നതും കാണാം. കൂടുതൽ വിശദാംശങ്ങൾക്കായി പുസ്തകം വായിക്കുക.
പഴക്കം മൂലം പുസ്തകത്തിന്റെ നില അതീവ ഗുരുതരമായതിനാൽ ഡിജിറ്റൈസേഷൻ പ്രശ്നമായിരുന്നു. നോയിസ് മൂലം പുസ്തകം ഗ്രേ സ്കെയിലിൽ ചെയ്യാൻ പറ്റില്ല എന്ന നിലയിൽ ആയിരുന്നു. അതിനാൽ ബ്ലാക്ക് ആന്റ് വൈറ്റിൽ ചെയ്യേണ്ടി വന്നു. അതിലും നോയിസ് ഒഴിവാക്കൽ അതീവ ദുഷകരമായിരിന്നു. എങ്കിലും ഒരു വിധത്തിൽ ഉപയോഗക്ഷമമായ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി ഒരു വിധത്തിൽ ഉണ്ടാക്കാൻ പറ്റി. അതു പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
Compiled by Shiju Alex

Sunday, June 28, 2020

Books written by Fr. Dr. K. M. George



  • 2. The Silent Roots (WCC, Geneva)
  • 4. റോമാ ലേഖന വ്യാഖ്യാനം
  • 7. Interfacing Theology with Culture (ISPCK, Delhi) Cover
  • 8. പ്രവാസത്തിന്‍റെ നാളുകള്‍ (CSS, Thiruvalla)  Cover
  • 9. കൊച്ചുരാജകുമാരന്‍ (Translate from French to Malayalam) DC Books, Kottayam
  • 10. ആധുനികതയുടെ ദാര്‍ശനിക മാനങ്ങള്‍ (CSS, Thiruvalla)  Foreword Cover
  • 12. ആധുനിക വിചാരശില്പികള്‍ (DC Books, Kottayam)
  • 14. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിചാരശില്പികള്‍ (DC Books, Kottayam) Cover Foreword
  • 18. തീര്‍ത്ഥാടനം
  • 19. പ്രകാശത്തിന്‍റെ നൃത്തവേദി.
  • 20. സഭ, പരിസ്ഥിതി, സമാധാനം (CSS, Thiruvalla)
  • 21. Towards A New Humanity (Editor)
x

Monday, June 22, 2020

Guru Gregorios / Fr. Dr. K. M. George

ഗുരുമുഖത്തുനിന്നും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

Science, Technology And The Future Of Humanity / Dr. Paulos Mar Gregorios

On Choosing The Good Portion / Dr. Paulos Mar Gregorios

മതം, ശാസ്ത്രം, ദര്‍ശനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സ്നേഹം സ്വാതന്ത്ര്യം പുതിയ മാനവികത / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

മതം, ശാസ്ത്രം, മനുഷ്യരാശിയുടെ ഭാവി / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഈശ്വരന്‍ മനുഷ്യന്‍ പ്രപഞ്ചം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

സ്നേഹം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

Books written by Dr. Paulos Mar Gregorios


BOOKS

1. The Joy of Freedom: Eastern Worship and Modern Man. London: Lutterworth Press/Richmond, Virginia: John Knox Press, 1967; Madras: CLS, 1986.

2. The Gospel of the Kingdom. Madras: CLS, 1968.

3. Date of Easter and Calendar Revision of the Orthodox Churches: A Preliminary Study, Addis Ababa: The Standing committee of the Conference of Oriental Orthodox Churches, 1968.

4. The faith of Our Fathers. Kottayam: MGOCSM, 1969/Kottayam: Bethel Publications. 1996.

5. The Freedom of Man. Philadelphia: Westminster, 1972.

6. Be Still and know. Madras: CLS/Delhi: ISPCK/Lucknow: The Lucknow Publishing House, 1974.

7. Freedom and Authority. Madras: CLS/Delhi: ISPCK/Lucknow: The Lucknow Publishing House, 1974.

8. Quest for Certainty: Philosophical Trends in the West: A Sample Survey of  Later Twentieth Century Western Thought for the Average Indian Reader. Kottayam: Orthodox Seminary, 1976/Kottayam: MGF/ Sophia Books, 2015.

9. The Human Presence: An Orthodox View of Nature. Geneva: WCC,
1978/Madras CLS, 1980/NewYork: Amity, 1987/Newyork: Element Books, 1992.

10. Truth Without Tradition?. Tirupati: Sri Venkateswara University, 1978.

11. Science for Sane Societies: Reflections of Faith, Science and the  Future in the  Indian Context. Madras: CLS, 1980/ NewYork:  Paragon, 1987.

12. Cosmic Man. The Divine Presence: An Analysis of the Place and Role of the  Human Race in the Cosmos, in relation to God and the Historical World, in the thought of St. Gregory of Nyssa (ca 330 to  ca 395 A.D.). New Delhi/Kottayam: Publications, 1982.

13. The Indian Orthodox Church: An Overview. NewDelhi/ Kottayam: Sophia Publications, 1982.

14. The Meaning and Nature of Diakonia. Geneva: WCC, 1988.

15. Enlightenment East and West: Pointers in the Quest for India's Secular Identity. Shimla: Indian Institute of Advanced Study/ New Delhi: B. R. Publishing Corporation, 1989.

16. A Light Too Bright. Albany, New York: State University of NewYork Press, 1992.

17. A Human God. Kottayam: MGF, 1992.

18. Healing: A Holistic Approach. Kottayam: Current Books/ MGF, 1995.

19. Love's Freedom The Grand Mystery: A Spiritual Auto-Biography; All Uniting Love with Creative Freedom in the Spirit, As the Grand Mystery at the Heart of Reality - One Man's Vision. Kottayam: MGF, 1997.

20. The Secular Ideology: An Impotent Remedy for India's Communal Problem. Kottaym: MGF/NewDelhi: ISPCK, 1998.

21. Global Peace and Common Security. Kottayam: MGF/NewDelhi: ISPCK, 1998.

22. Disarmament and Nuclear Weapons. Kottayam: MGF/NewDelhi: ISPCK, 1998.

23. Introducing The Orthodox Churches. Kottayam: MGF/NewDelhi: ISPCK, 1999.

24. Religion and Dialogue. Kottayam: MGF / NewDelhi: ISPCK, 2000.

25. The Church and Authority. Kottayam: MGF / NewDelhi: ISPCK, 2001.

26. Worship in a Secular Age. Kottayam: MGF / CSS, 2003 / Kottayam:  MGF / Sophia Books, 2013 / Kottayam: MGF / Sophia Books, 2014.

27. Glory & Burden: Ministry and Sacraments of the Church. Kottayam: MGF / NewDelhi: ISPCK,   2005.

28. On Ecumenism. Kottayam: MGF / New Delhi: ISPCK, 2006.

29. Science, Technology and the Future of Humanity. Kottayam: MGF / NewDelhi: ISPCK, 2007.

30. The Mission of the Church. Kottayam: Gregory of India Study Centre, 2009.

31. Inter Religious. Kottayam: MGF / NewDelhi: ISPCK, 2010.

32. Philosophy East & West. Kottayam: MGF, 2013.

33. On Choosing the Good Portion. Kottayam: MGF/Sophia Books, 2013.

34. The Kingdom of Diakonia: Kottayam: MGF/Sophia Books, 2014.

35.   The Complete Works of Paulos Mar Gregorios Vol. I

37. വി. കന്യകമറിയം. കോട്ടയം, 1959.

38. സ്വാതന്ത്ര്യദീപ്തി: പൗരസ്ത്യ ക്രൈസ്തവ ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ ആരാധനയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചു മുള്ള പഠനം. തിരുവല്ല: സി. എല്‍. എസ്., 1972, 1982, 1997.

39. ദര്‍ശനത്തിന്‍റെ പൂക്കള്‍. കോട്ടയം: കറന്‍റ് ബുക്സ്, 1992.

40. ദര്‍ശനം മതം ശാസ്ത്രം. കോട്ടയം: കറന്‍റ് ബുക്സ്/എം. ജി. എഫ്, 1995.

41. പാശ്ചാത്യ പ്രബുദ്ധതയും ആധുനികോത്തരതയും. കോട്ടയം: കറന്‍റ് ബുക്സ്/എം. ജി. എഫ്., 1995.

42. മതനിരപേക്ഷത ഒരു സംവാദം;  ഇ. എം. എസിന്‍റെ പ്രതികരണ ത്തോടു കൂടി. കോട്ടയം: കറന്‍റ് ബുക്സ്/എം. ജി. എഫ്., 1996.

43. പൗരസ്ത്യ ക്രൈസ്തവദര്‍ശനം, കോട്ടയം: ദിവ്യബോധനം, 1998.

44. മതം, മാര്‍ക്സിസം, മതനിരപേക്ഷത. കോട്ടയം: സോഫിയാ ബുക്സ്, 1998.

45. മാര്‍ ഗ്രിഗോറിയോസ് മറുപടി പറയുന്നു. ആലുവാ: ചര്‍ച്ച് വീക്ക്ലി,  1999.

46. മാര്‍ ഗ്രിഗോറിയോസ് പഠിപ്പിക്കുന്നു. ആലുവാ: ഓംസണ്‍സ് പബ്ലീഷേഴ്സ്, 1999.

47. സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം. കോട്ടയം: മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍, 1999.

48. സ്നേഹം സ്വാതന്ത്ര്യം പുതിയ മാനവികത: സമ്പൂര്‍ണ്ണ മലയാള രചനകള്‍, വാല്യം 1. കോട്ടയം: ഗ്രിഗറി ഓഫ് ഇന്ത്യാ സ്റ്റഡി സെന്‍റര്‍, 2006.

49. സ്നേഹം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനം. കോട്ടയം: മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍/എം. ഒ. സി. പബ്ലിക്കേഷന്‍സ്, 2008.

50. ഈശ്വരന്‍ മനുഷ്യന്‍ പ്രപഞ്ചം: നിസ്സായിലെ വി. ഗ്രീഗോറിയോ സിന്‍റെ ദര്‍ശനത്തില്‍. കോട്ടയം: മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേ ഷന്‍/എം. ഒ. സി. പബ്ലിക്കേഷന്‍സ്, 2009.

51. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് സംവദിക്കുന്നു. കോട്ടയം: ഗ്രിഗറി ഓഫ് ഇന്ത്യാ സ്റ്റഡി സെന്‍റര്‍, 2011, 2014.

52. നന്മയുടെ നീര്‍ച്ചാലുകള്‍. കോട്ടയം: ഗ്രിഗറി ഓഫ് ഇന്ത്യാ സ്റ്റഡി സെന്‍റര്‍, 2013, 2014.

53. മതം, ശാസ്ത്രം, മനുഷ്യരാശിയുടെ ഭാവി. കോട്ടയം: സോഫിയാ ബുക്സ്, 2014.

54. മതം, ശാസ്ത്രം, ദര്‍ശനം. കോട്ടയം: സോഫിയാ ബുക്സ്, 2015.

55. രോഗസൗഖ്യം ഒരു സമഗ്ര സമീപനം. കോട്ടയം: സോഫിയാ ബുക്സ്, 2016.

56.   സഭ, വിശ്വാസം, അനുഷ്ഠാനം

57.  വിശ്വാസം, ദര്‍ശനം, പുതിയ മാനവികത

Works Edited by Mar Gregorios 

1. Curriculum Consultation, Addis Ababa, Conference of the Oriental Orthodox Churches. Kottayam: 1967.

2. Orthodox - Mar Thoma Conversations: Some Papers and Statements from the period 1968-1970. Kottayam: 1971.

3. Unofficial Consultation Between Theologians of Eastern Orthodox and Oriental Orthodox Churches, Papers, Reports and Minutes.  The Greek Orthodox Theological Review. Fall 1968, Vol. 13, No. 2, and  Spring & Fall, 1971, Vol. 16, Nos. 1 & 2.

4. Koptisches Christentum. Stuttgart, Evangelisches-Ver-lagswerk, 1973.

5. Die Syrischen Kirchen in Indien. Stuttgart, Evangelisches Verlagaswerk, 1974.

6. Burning Issues, Kottayam: Sophia Publications, 1977.

7. Science and Our Future. Madras: CLS, 1978.

8. Does Chalcedon Divide or Unite? Towards convergence in Orthodox Christology. Geneva: WCC, 1981.

9. Neoplatonism and Indian Philosophy, New York: State University  Press, 1998.

10. Prayer Book for Young People / Dr. Paulos Mar Gregorios

BOOKS ON MAR GREGORIOS

1. Fr. Dr. K. M. George, ed, Freedom, Love, Community, Madras: CLS, 1985.2. Fr. Dr. K. M. George and Fr. Dr. K. J. Gabriel, eds. Towards A New  Humanity. New Delhi: ISPCK, 1992.
3. Jose Kurian Puliyeril, ed, Dr. Paulos Mar Gregorios: The Shinig Star  of  the East. Kottayam: Puliyeril Publications, 1997.
4. തരകന്‍ കെ. എം., പൗലോസ് മാര്‍ ഗ്രിഗോറിയോസ്: മനുഷ്യനും ചിന്തകനും. കോട്ടയം: ഓര്‍ത്തഡോക്സ് സെമിനാരി, 1982.
5. ജോയ്സ് തോട്ടയ്ക്കാട്, എഡി., ദാര്‍ശനികന്‍റെ വിചാരലോകം. കോട്ടയം:
കറന്‍റ് ബുക്സ്, 1994.
6. ഫാ. സി. സി. ചെറിയാന്‍, ഓര്‍മ്മയുടെ തീരങ്ങളില്‍. കോട്ടയം: സി. സി.
ബുക്സ്, 1996.
7. ജോയ്സ് തോട്ടയ്ക്കാട്. പ്രകാശത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര. കോട്ടയം:  സോഫിയാ  ബുക്സ്, 1997, 2018.  Photo Album

8. തോമസ് നീലാര്‍മഠം, എഡി., വിശ്വമാനവികതയുടെ വിശുദ്ധ പ്രവാചകന്‍.  മാവേലിക്കര: ധിഷണാ ബുക്സ്, 1997.
9. മതനിരപേക്ഷതയും വിശ്വനാഗരികതയും. ഇ. എം. എസ്. - മാര്‍ ഗ്രിഗോ
റിയോസ് സംവാദം, തിരുവനന്തപുരം: ചിന്താ പബ്ലീഷേഴ്സ്, 1995.
10. ധിഷണാ സംഘര്‍ഷം: ഗ്രിഗോറിയോസും നിരൂപകന്മാരും. തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ്, 1996.
11. ഫാ. സഖറിയാ പനയ്ക്കാമറ്റം. അനശ്വര ദൂതുകള്‍. നിരണം: നിധി
പബ്ലിക്കേഷന്‍സ്, 1997.
12. ഫാ. ഡോ. കെ. ജെ. ഗബ്രിയേല്‍, ഗുരുമുഖത്തുനിന്നും, ഒന്നാംഭാഗം.
കോട്ടയം: എം. ജി. എഫ്, 1998.

13. ഫാ. ഡോ. റ്റി. പി. ഏലിയാസ്, എഡി., ജ്ഞാനത്തിന്‍റെ ഗ്രിഗോറിയന്‍
പര്‍വ്വം.  കോട്ടയം: സോഫിയാ ബുക്സ്, 2000.

14. Fr. Dr. Elias T. P. , ed., New Vision New Humanity. Kottayam: Sophia
Books, 2000.
15. സിദ്ധാര്‍ത്ഥന്‍. കുട്ടികളുടെ തിരുമേനി. കോട്ടയം: സോഫിയാ ബുക്സ്,
2000.

16. Joseph E. Thomas, Paulos Mar Gregorios: A Personal Reminiscence, Kottayam: Roy International Providential Foundation, 2001.

17. ഫാ. ഡോ. കെ. ജെ. ഗബ്രിയേല്‍, ഗുരുമുഖത്തു നിന്നും, രണ്ടാം ഭാഗം.  കോട്ടയം: സോഫിയാ ബുക്സ്, 2004.
18. ഫാ. എം. എസ്. സഖറിയാ റമ്പാന്‍. സമൂഹവും പരിസ്ഥിതി പ്രശ്ന ങ്ങളും മാര്‍ ഗ്രീഗോറിയോസിന്‍റെ വീക്ഷണത്തില്‍. കോട്ടയം: 2006.

19. പി. ഗോവിന്ദപ്പിള്ള. മാര്‍ ഗ്രീഗോറിയോസിന്‍റെ മതവും മാര്‍ക്സിസവും.
തിരുവനന്തപുരം: ചിന്താ പബ്ലീഷേഴ്സ്, 2006.
20. ഫാ. വര്‍ഗീസ് ചാക്കോ. ഗുരു സവിധേ. തിരുവല്ല: 2007.
21. അഡ്വ. ഡോ. പി. സി. മാത്യു അഞ്ചേരില്‍. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ നവ മാനവികതയുടെ അന്യഥാ സുവിശേഷം അത്മായ ദൃഷ്ടിയില്‍. കോട്ടയം: അല്‍മായവേദി, 2008.
22. John Kunnathu, Gregorian Vision, Kottayam: Sophia Books, 2012.
23. ഫാ. ഡോ. കെ. എം. ജോര്‍ജ്, ഗുരു ഗ്രിഗോറിയോസ്, കോട്ടയം: സോപാന അക്കാദമി, 2014.

24. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഗുരുമുഖത്തുനിന്നും, കോട്ടയം: സോഫിയാ ബുക്സ്, 2015.

25. John Kunnathu, In His Master’s Path: Paulos Mar Gregorios as a follower  of Jesus Christ, Kottayam: Sophia Books, 2016.

26. Fr. Dr. K. M. George, Paulos Mar Gregorios: A Reader, Minneapolis:
Fortress Press, 2017.
27. വര്‍ഗീസ് ദാനിയേല്‍, വിശ്വമാനവന്‍: പ്രപഞ്ചത്തിലെ ദൈവസാന്നിധ്യം, കോട്ടയം: സോഫിയാ ബുക്സ്, 2017.